തിരുവനന്തപുരം വലിയവേളിയില്‍ കടലാക്രമണം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വലിയവേളിയിൽ കടലാക്രമണം രൂക്ഷം. മൂന്നോളം വീടുകളുടെ ചുറ്റുമതിലും ശൗചാലയവും കടലെടുത്തു. അൻപതോളം വീടുകൾ കടലാക്രമണ ഭീഷണിയിൽ. ശക്തമായ തിരമാല അടിച്ചു കയറിയാണ് നാശം ഉണ്ടായത്. വേളി തീരത്തെ കടൽഭിത്തി അവസാനിക്കുന്നിടത്തെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.

അശാസ്ത്രീയ നിർമ്മാണം മൂലം തീരത്തെ മണൽ കടലെടുത്തതാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേളി തീരത്തിന് തെക്കുഭാഗത്തടിഞ്ഞ മണൽ തിരികെയെത്തിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ഇറിഗേഷൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും ശക്തമായ തിരമാലകളുയർന്നാൽ വീടുകൾ കടലെടുക്കുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...