Tuesday, April 23, 2024 2:27 pm

തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവില്വാമല : തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നായ തിരുവില്വാമലയില്‍ പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. യുഡിഎഫ് – എല്‍ഡിഎഫ് സംയുക്തമായാണ് അവിശ്വാസത്തിന് നേതൃത്വം നല്‍കുന്നത്. ഇതുസംബന്ധിച്ച്‌ പ്രതിപക്ഷ പഞ്ചായത്തംഗങ്ങള്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒയ്ക്ക് ഇന്ന് കത്തു നല്‍കി.

അടുത്ത 15 ദിവസത്തിനുള്ളില്‍ പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. സിപിഐ എം അഞ്ചുസീറ്റുകളും നേടി. 17 വാര്‍ഡുകളാണ് തിരുവില്വാമല ഗ്രാമ പഞ്ചായത്തിലുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനിവ് പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന ഭവനത്തിന്‍റെ ശിലാസ്ഥാപനം നടത്തി

0
ചെങ്ങന്നൂർ : ഇടവങ്കാട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ എം.പി.എം. യുവജനപ്രസ്ഥാനത്തിന്റെ...

ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു ; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ബാലി: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി...

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...