ഭക്തരുടെ മനം കവര്‍ന്ന് സന്നിധാനത്ത് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ മനസില്‍ ഭക്തിഗാനസുധയായി ഹരിവരാസനം പുരസ്‌കാര ജേതാവ് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറുടെ കച്ചേരി. ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ വിനായകം, മഹാദേവ ശിവ ശംഭോ, ശബരിമലയില്‍ തങ്ക സൂര്യോദയം ഉള്‍പ്പെടെ നിരവധി പ്രശസ്ത ഭക്തിഗാനങ്ങളാണ് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന നാഗസ്വര കച്ചേരി ജയശങ്കര്‍ അവതരിപ്പിച്ചത്.

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് തിരുവിഴ ജയശങ്കര്‍.
കച്ചേരിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ഹരിപ്പാട് മുരുകന്‍, കോട്ടയം അഖില്‍ എന്നിവര്‍ നാഗസ്വരത്തില്‍ പിന്തുണ നല്‍കി. തവില്‍ ചെങ്ങളം അരുണ്‍കുമാര്‍, താളം മണ്ണാറശാല കണ്ണന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...