ഇന്ന് രാത്രിയോടെ ഓണ വിഭവങ്ങളുമായി തിരുവോണത്തോണി അറന്‍മുളയിലേക്ക് ; ഇത്തവണയും ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇത്തവണയും ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളിയില്ല. ആറന്മുളയിലെ ചടങ്ങുകള്‍ക്ക് 12 പള്ളിയോടങ്ങള്‍ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിര്‍ദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിന്‍റെ ആദ്യര്‍ത്ഥനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് രാത്രിയോടെ ഓണ വിഭവങ്ങളുമായി തിരുവോണത്തോണി അറന്‍മുളയിലേക്ക് പുറപ്പെടും. തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉത്രട്ടാതി ജലമേളക്കും അഷ്ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങള്‍ എന്ന തീരുമാനത്തില്‍ മാറ്റമില്ല. നിലവില്‍ കീഴവന്‍ മഴി, മാരാമണ്‍, കോഴഞ്ചേരി പള്ളിയോടങ്ങളെയാണ് ചടങ്ങുള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പളളിയോടങ്ങളിലെ തുഴച്ചില്‍ ക്കാരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. 40 തുഴച്ചില്‍ക്കാരാണ് ഇത്തവണ ഒരു പള്ളിയോടത്തിലുണ്ടാവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...