തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 23ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പഞ്ചപാണ്ടവ ക്ഷേത്രങ്ങളിലൊന്നായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ബുധനാഴ്ച് (23) തുടക്കമാകും. വെളുപ്പിനെ 5.30ന് മഹാഗണപതി ഹോമം, 6.30 മുതൽ അഖണ്ഡനാമ ജപയജ്ഞം അവതരണം ശ്രീ ഗോശാലകൃഷ്ണ അഖണ്ഡനാമജപയജ്ഞ സമിതി. ഉച്ചയ്ക്ക് 12.30 ന് കൊടിയേറ്റ്സദ്യ ഉദ്ഘാടനം ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ആർ.അജിത്ത്. വൈകിട്ട് 6.30 മുതൽ ദീപാരാധന ദീപക്കാഴ്ച തുടർന്ന് തൃക്കൊടിയേറ്റ്. തന്ത്രി കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. 8 മുതൽ വൃന്ദവാദ്യം.

24 ന് രാത്രി 7 മുതൽ ഓട്ടൻതുള്ളൽ, 25 ന് വൈകിട്ട്  6.30 ന് സോപാന സംഗീതം, രാത്രി 9 മുതൽ ബാലെ ദേവീ കാർത്ത്യായനി, 26 ന് രാത്രി 7.30 മുതൽ ശീതങ്കൻ തുള്ളൽ, 27ന് രാത്രി 7.30 മുതൽ സംഗീതസദസ്, 28 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലി ദർശനം, രാത്രി 7.30 ന് സോപാനസംഗീതം, മാർച്ച് 1 മുതൽ മൂന്നു വരെ ശ്രീ ബലി എഴുന്നള്ളിപ്പ്, കാഴ്ച ശ്രീബലി, സേവ എന്നിവയുണ്ട്. രാത്രി 9.30 ന് തിരുവാതിര, തുടർന്ന് ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജ, മാർച്ച് 2 ന് രാത്രി 9.30 ന് മേജർസെറ്റ് കഥകളി – കഥ കീചകവധം, മാർച്ച് 3 ന് പള്ളിവേട്ട, രാത്രി 10 ന് ജഡാമകുടം (നാട്യ സംഗീതശില്പം), 11.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ട് ദിവസമായ 4 ന് വൈകിട്ട് 4.30 ന് ആറാട്ടെഴുന്നളളിപ്പ്, 6.30 മുതൽ നാദസ്വരക്കച്ചേരി, രാത്രി 9 ന് ഗാനമേള ,രാത്രി 12 മുതൽ ആറാട്ട് വരവ്, ആറാട്ട് വിളക്ക് ക്കൊടിയിറക്ക് എന്നിവ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...