പ്രമേഹ നിയന്ത്രണത്തിന് ഉലുവ ഇങ്ങനെ കഴിക്കണം

For full experience, Download our mobile application:
Get it on Google Play

പ്രമേഹത്തിനായി ഉലുവ പല രീതിയിലും കഴിയ്ക്കാം. ഇത് കറികളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതാണ് പലരും ചെയ്യുന്ന രീതി. എന്നാല്‍ കൂടുതല്‍ ഗുണം കിട്ടാനായി ഇത് കുതിര്‍ത്തി ചവച്ചരയ്ക്ക് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുതിര്‍ത്തി അരച്ച് മോരില്‍ കലക്കി കഴിയ്ക്കാം. ഇതും നല്ലതാണ്. അരച്ച് ഇത് വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. 25 ഗ്രാം ഉലുവാ തലേന്ന് രാത്രി കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ ചവച്ചരച്ച് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. കുതിര്‍ത്തത് മുളപ്പിച്ചതാണെങ്കില്‍ കൂടുതല്‍ ഗുണകരമാണ്. ഉലുവാ ചവച്ചരച്ച് കഴിച്ചാല്‍ ഇതിന്റ കയ്പ് പ്രശ്‌നമാകുമെന്നുള്ളവര്‍ക്ക് മുളപ്പിച്ച് കഴിച്ചാല്‍ കയ്പ് കുറയും. മാത്രമല്ല, ദഹനവും എളുപ്പമാകും. മുളപ്പിച്ച ഉലുവ ദഹിയ്ക്കാന്‍ എളുപ്പമാണ്. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഇത് കഴിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്. കാരണം മരുന്നും ഒപ്പം ഉലുവായും കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് വല്ലാതെ കുറഞ്ഞ് പോകാന്‍ വഴിയുണ്ട്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടം കൂടിയാണ്. ഇത് സ്ത്രീകള്‍ക്ക് പല ഗുണങ്ങളും നല്‍കും. ചര്‍മാരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഉത്തമമാണ് ഇത്. പ്രമേഹമുള്ളവര്‍ക്കും വരാതെ തടയാനുമെല്ലാം ഇത് കഴിയ്ക്കുന്നത് ഉത്തമമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...