Friday, May 17, 2024 7:39 am

ഈ ​​​​​​മാ​​​​​​സം 16 വ​​​​​​രെ വോ​​​​​​ട്ട​​​​​​ര്‍ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍ പേ​​​​​​രു ചേ​​​​​​ര്‍​​​​​​ക്കാം

For full experience, Download our mobile application:
Get it on Google Play

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം : തദ്ദേശ​​​​​​ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേക്കു​​​​​​ള്ള തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നാ​​​​​​യി ഈ ​​​​​​മാ​​​​​​സം 16 വ​​​​​​രെ വോ​​​​​​ട്ട​​​​​​ര്‍ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍ പേ​​​​​​രു ചേ​​​​​​ര്‍​​​​​​ക്കാം. www.lsgele ction.kerala.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ പു​​​​​​തു​​​​​​താ​​​​​​യി പേ​​​​​​രു ചേ​​​​​​ര്‍​​​​​​ക്കാം. കൂ​​​​​​ടാ​​​​​​തെ താ​​​​​​മ​​​​​​സം മാ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെങ്കി​​​​​​ല്‍ ഒ​​​​​​രു വാ​​​​​​ര്‍​​​​​​ഡി​​​​​​ല്‍ നി​​​​​​ന്നു മ​​​​​​റ്റൊ​​​​​​രു വാ​​​​​​ര്‍​​​​​​ഡി​​​​​​ലേ​​​​​​ക്കു പേ​​​​​​രു മാ​​​​​​റ്റാ​​​​​​നും വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ലോ പേ​​​​​​രി​​​​​​ലോ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്താ​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​രം വോ​​​​​​ട്ട​​​​​​ര്‍​​​​​​ക്കു ല​​​​​​ഭി​​​​​​ക്കും.

ഓ​​​​ണ്‍​​​​ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച്‌ ഫോ​​​​ട്ടോ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യോ ഫോ​​​​ട്ടോ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ത​​​​ട​​​​സവാ​​​​ദ​​​​മൊ​​​​ന്നും ഇ​​​​ല്ലെ​​​​ങ്കി​​​​ല്‍ പേ​​​​ര് ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും എ​​​​ന്തെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ പേ​​​​രു ചേ​​​​ര്‍​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ര്‍​​​​ക്ക് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പ് വീ​​​​ണ്ടും അ​​​​വ​​​​സ​​​​രം ന​​​​ല്‍​​​​കു​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ വി. ​​​​ഭാ​​​​സ്ക​​​​ര​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ളു​​​​​​ടെ ഹി​​​​​​യ​​​​​​റിം​​​​​​ഗ് 23-നു ​​​​​​മു​​​​​​ന്‍പ്  പൂ​​​​​​ര്‍​​​​​​ത്തി​​​​​​യാ​​​​​​ക്കും. ഈ ​​​​​​മാ​​​​​​സം 25-ന് ​​​​​​അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ര്‍പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കും. കൊ​​​​വി​​​​ഡ്-19 വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ജാ​​​​ഗ്ര​​​​താ നി​​​​ര്‍​​​​ദേശ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള വോ​​​​ട്ട​​​​ര്‍​​​​പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ പേ​​​​രു ചേ​​​​ര്‍​​​​ക്കാ​​​​ന്‍ അ​​​​പേ​​​​ക്ഷി​​​​ച്ച അ​​​​ര്‍​​​​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ല്‍ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ വി. ​​​​ഭാ​​​​സ്ക​​​​ര​​​​ന്‍ ഇ​​​​ല​​​​ക്ട​​​​റ​​​​ല്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍​​​​മാ​​​​ര്‍​​​​ക്ക് നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്‍​​​​കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : പ്രതിയെന്ന് സംശയിക്കുന്ന യുവാവ്...

0
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ...

കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

0
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ...

വൈദ്യുതി ബോർഡിൽ ഈ മാസം 1099 പേർ വിരമിക്കുന്നു ; ലൈൻമാൻമാരുടെ ക്ഷാമം അതിരൂക്ഷം,...

0
തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ...

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന്...