ജില്ലയിലെ ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍.
മല്ലപ്പള്ളി 10 റബര്‍പ്ലാന്റേഷന്‍.
ആനിക്കാട് 12 റബര്‍പ്ലാന്റേഷന്‍.
ചന്ദനപ്പള്ളി 2, 13, 17 പ്ലാന്റേഷന്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍.
മലയാലപ്പുഴ 3,6,7,8 വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍
കോന്നി 10 പ്ലാന്റേഷന്‍, ഉപയോഗ ശൂന്യമായപാത്രങ്ങള്‍, ചെടിച്ചട്ടികള്‍
കൂടല്‍ 16, 6, 7, 8 പ്ലാന്‍േറഷന്‍സ്, കോണ്‍ക്രീറ്റ് ടാങ്ക്.
റാന്നിപെരിനാട ് 9, 10, 13, 2 പ്ലാന്റേഷന്‍സ്.
മൈലപ്ര 1 ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍, പ്ലാന്റേഷന്‍
തണ്ണിത്തോട് 13 ടാര്‍പോളിന്‍ഷീറ്റുകള്‍, ഉപയോഗയോഗ്യമല്ലാത്ത കണ്ടെയ്നറുകള്‍, പ്ലാന്റേഷന്‍.
ഓമല്ലൂര്‍ 9 റബര്‍പ്ലാന്റേഷന്‍
പത്തനംതിട്ട മുനിസിപ്പാലിറ്റി 4,10 പ്ലാസ്റ്റിക്പാത്രങ്ങള്‍,
ചെടിച്ചട്ടികള്‍ കുപ്പികള്‍, ഇന്‍ഡോര്‍പ്ലാന്റുകള്‍ ചിരട്ട നിര്‍മ്മാണ ,സ്ഥലങ്ങള്‍ പ്ലാന്റേഷന്‍
സീതത്തോട് 10 പ്ലാന്റേഷന്‍.പ്രമാടം 16 .8, 1, 18 ചെടിച്ചട്ടികള്‍, ടാര്‍പ്പോളിന്‍, ചിരട്ട
വള്ളിക്കോട് 15 ഇന്‍ഡോര്‍പ്ലാന്റുകള്‍ , പ്ലാസ്റ്റിക് കണ്ടയ്നറുകള്‍, ടര്‍പ്പോളിന്‍
ഓതറ 15, 16 ടയര്‍, സണ്‍ഷേഡ്, പ്ലാസ്റ്റിക്, ചിരട്ട.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....

കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്

0
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്....

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

0
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ്...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ല ; യു...

0
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന...