ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും ; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്‍റെ ഊർജ്ജം കുറഞ്ഞതാണ് തിരിച്ച് വരവിന് കാരണം.”എന്‍റെ ശക്തി കുറഞ്ഞു. ഇത് ഒരുപക്ഷേ ഞാൻ അയയ്ക്കുന്ന ചൊവ്വയുടെ അവസാന ചിത്രമായിരിക്കും,” നാസ ഇൻസൈറ്റിൻ്റെ പേരിൽ ട്വിറ്ററിൽ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിർള ഹൗസിന് മുന്നിൽ രാഹുൽ ധർണ്ണയിരിക്കും

0
ദില്ലി: ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ്...

പശ്ചിമേഷ്യൻ കപ്പൽപ്പാതകളിലെ സംഘർഷ സാഹചര്യം വഷളാവുന്നു

0
ടെഹ്റാൻ: ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ...

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...