കാറിന്റെ ടയര്‍ കാലിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ‍കാറിന്റെ ടയര്‍ കാലിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റു . എറണാകുളം സ്വദേശിയായ ഷനല്‍ സെബാസ്റ്റ്യനാണ് അപകടത്തില്‍ പരുക്കേറ്റത് . കോല്‍ക്കളി വേദിയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം നടക്കുന്ന സ്ഥലത്ത്‌ മത്സരാര്‍ഥികളുമായി എത്തിയവരുടെ കാര്‍ പിറകിലേക്കെടുക്കുന്നതിനിടെ ആയിരുന്നു അപകടം . സമീപത്തെ ഗ്രൗണ്ടില്‍ ഉറങ്ങുകയായിരുന്ന ഷനലിന്റെ കാലിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...