വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം ; തോമസ് ചാഴികാടന്‍ എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണമെന്ന് തോമസ് ചാഴികാടന്‍ എം പി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് വൃക്തിമുദ്ര പതിപ്പിക്കാന്‍ കഴിയണം. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ ശക്തിയും കരുത്തും വനിതകളാണ്. അവര്‍ക്ക് സമൂഹത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ കഴിയുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്, എലിസബെത്ത് മാമ്മന്‍ മത്തായി, നിര്‍മ്മല ജിമ്മി, ഡോ.സിന്ധുമോള്‍ ജേക്കബ്, കെ.ഐ ആന്റണി, ജേക്കബ് തോമസ് അരികുപുറം, സണ്ണി തെക്കേടം, അംബിക ഗോപാലകൃഷ്ണന്‍, ആന്‍സി ജോസഫ്, ജാന്‍സി ജോര്‍ജ്, സെല്ലി ജോര്‍ജ്, സാറാമ്മ ജോണ്‍, അമ്മിണി തോമസ്, ലില്ലി മാത്യു, ബെറ്റി ഷാജു തുരുത്തേല്‍, ഇ.ശ്രീദേവി, മിനി സാവിയോ, ഡാനി തോമസ്, ജയശ്രീ പി.എം, സലോമി ബേബി, സുമ റെജി, സെലിന്‍ കുഴിഞ്ഞാലില്‍, വത്സമ്മ എബ്രഹാം, പ്രേമ കൃഷ്ണകുമാര്‍, ബീന ബോബി, ജിജി തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...