യുദ്ധത്തിൽ ആദ്യം ഇരയാകുന്നത് സ്ത്രീകളും കുട്ടികളും ; ശ്രീജി ഇന്ദ്രജിത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുദ്ധത്തിൽ ആദ്യം ഇരയാകുന്നത് സ്ത്രീകളും കുട്ടികളും ആണെന്നും ജനസംഖ്യയിൽ പകുതിക്ക് മുകളിൽ സ്ത്രീകൾ ആണെങ്കിലും ദുരിതങ്ങൾ ഏറെയും പതിക്കുന്നത് സ്ത്രീകളുടെ മേൽ ആണെന്നും പ്രൊഫസർ ശ്രീജി ഇന്ദ്രജിത്ത് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ സൗഹൃദ ജ്വാല തിരി കത്തിച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുണ്ടെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നതെന്നും അവർ പറഞ്ഞു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബീന ഷറീഫ് അധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ വൈസ് പ്രസിഡൻറ് എം. മുഹമ്മദ് സാലി മുഖ്യപ്രഭാഷണം നടത്തി. അർച്ചന, തെരേസ ജോർജ്, മാത്തൂർ സുരേഷ്, രാജു ഉള്ളനാട്, റൂബി, ശ്രീകുമാരി , ജാസ്മിൻ, ശ്രീലക്ഷ്മി, ലതിക ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...