CJPയുടെ സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ് ഐസക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിന് പ്രകാശ് രാജ് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി തോമസ് ഐസക്കും സിജെപിയുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളുടെ ഏറ്റവും മനോഹരമായ പ്രതിഷേധം ആണ് ഇതെന്നാണ് പ്രകാശ് രാജ് സിജെപിയുടെ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. സമരത്തില്‍ ഇന്ത്യയിലെ യുവാക്കളോട് ഒപ്പം നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ങ് ചുക്കിനെ ദേശദ്രോഹിയെന്ന് വിളിച്ചതില്‍ വേദനയുണ്ടെന്നും അദേഹം പറഞ്ഞു. ക്രമക്കേടുകളില്‍ എന്ത്‌കൊണ്ടാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാത്തതെന്നും പ്രകാശ് രാജ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...