കൊവിഡിന്റെ ഗൗ​ര​വം ആ​ര്‍​.ബി.​ഐ ഉ​ള്‍​ക്കൊ​ള്ളു​ന്നില്ല ; റി​സ​ര്‍​വ് ബാ​ങ്കിന്റെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മെന്ന് തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മെന്നും കൊവിഡ് സാ​ഹ​ച​ര്യ​ത്തി​ന്റെ ഗൗ​ര​വം ആര്‍ബിഐ ഉ​ള്‍​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും ധനമന്ത്രി തോമസ് ഐസക്. ആ​ര്‍​ബി​ഐ ഗവര്‍ണര്‍ പ്രഖ്യാപിച്ച അ​റു​പ​ത് ശതമാ​നം പ​ണം അ​ധി​കം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​നം കളവാണെന്നും വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അംഗീകരി​ക്ക​ണ​മെ​ന്നും മന്ത്രി പറഞ്ഞു. മൊ​റ​ട്ടോ​റി​യം ഒ​രു വ​ര്‍​ഷം ആക്ക​ണ​മെ​ന്നും മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പ​ലി​ശ ഒ​ഴി​വാ​ക്ക​ണമെന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു. സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ര്‍​ബി​ഐ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്നും തോമ​സ് ഐ​സ​ക് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...