ഇ.ഡിയെ ഒരു പുല്ലുപേടിയും ഇല്ല ; തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇ.ഡിയെ ഒരു പുല്ലുപേടിയും ഇല്ലെന്നും ഇവിടെ കുതിരകയറാന്‍ നോക്കേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്തിനാണ് ഇ.ഡി തനിക്ക് സമന്‍സ് അയച്ചതെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നത്. സ്വകാര്യ വിവരങ്ങളടക്കം നീണ്ട രേഖകളുടെ ലിസ്റ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അര്‍ത്ഥം എന്താണ്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി തന്നെ ചോദിച്ചിട്ടുണ്ട്.

ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കാതെയുള്ള നിലപാടുകളാണ് ഇ.ഡി കൈക്കൊള്ളുന്നത്. ചുരുക്കത്തില്‍ ഇ.ഡി ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലില്‍ തടയുമെന്നാണ് ഇ.ഡിയുടെ ചിന്ത. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോള്‍ രണ്ടിലൊന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...