സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പരാതി ; തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ് വിശദീകരണം നല്‍കുക. നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുന്‍പ് മന്ത്രി പുറത്തുവിട്ടതിനെതിരെയാണ് വി.ഡി. സതീശന്‍ എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ മന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ നേരിടാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ് നരിമാനോട് നിയമോപദേശം തേടിയിരുന്നു. ഇന്നോ നാളെയോ ഇതു ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നിയമപരമായ തുടര്‍ നടപടികളിലേക്ക് കടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...