Monday, April 21, 2025 7:44 am

സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​ ; നിബന്ധനകള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഐസക്ക്‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ​തി​നെ സ്വാ​ഗ​തം ചെ​യ്തും നി​ബ​ന്ധ​ന​ക​ളെ എ​തി​ര്‍​ത്തും കേ​ര​ളം. വാ​യ്പ എ​ടു​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യോ ച​ര്‍​ച്ച ന​ട​ത്തു​ക​യോ വേ​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐസ​ക് പ​റ​ഞ്ഞു.

കൊ​ള്ള​പ്പ​ലി​ശ ഒ​ഴി​വാ​ക്ക​ന്‍ കേ​ന്ദ്രം വാ​യ്പ എ​ടു​ത്തു ന​ല്‍​കു​ക​യോ സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ള്‍ റി​സ​ര്‍​വ് ബാ​ങ്ക് നേരിട്ട് വാ​ങ്ങു​ക​യോ ചെ​യ്യ​ണം. കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്റെ അ​ഞ്ച് ശ​ത​മാ​നം വാ​യ്പ എ​ടു​ക്കാ​ന്‍ അനു​വ​ദി​ക്ക​ണ​മെ​ന്നും ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. വാ​യ്പ ല​ഭി​ച്ചാ​ലും കേ​ര​ള​ത്തി​ന്റെ  വ​രു​മാ​ന ഇ​ടി​വി​ന്റെ  പ​കു​തി മാ​ത്ര​മേ നി​ക​ത്താ​ന്‍ ക​ഴി​യൂ. വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ ന​പ​ടി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഐസ​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ കേ​ന്ദ്രം പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ഒഴിവാക്ക​ല്‍ നി​ബ​ന്ധ​ന​യാ​യി വ​ന്നാ​ല്‍ അം​ഗീ​ക​രി​ക്കി​ല്ല. ഊ​ര്‍​ജ​മേ​ഖ​ല​യി​ല്‍ കേ​ന്ദ്രം പ​റ​യു​ന്ന പ​ല പ​രി​ഷ്കാ​ര​ങ്ങ​ളും നടപ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ന്‍​കൂ​റാ​യി കൂ​ലി ന​ല്‍​ക​ണം. അ​വ​രു​ടെ അക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ​ണം എ​ത്തി​ക്ക​ണ​മെ​ന്നും ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി : ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക്...

ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ

0
ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇ​സ്‍ലാ​മാ​ബാ​ദ് : പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ....