Monday, April 29, 2024 5:16 pm

44-ാമത് തോമ്പിക്കണ്ടം കൺവൻഷൻ

For full experience, Download our mobile application:
Get it on Google Play

തോമ്പിക്കണ്ടം : സീയോൻ അസംബ്ലി ദൈവസഭയുടെ 44-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 ബുധൻ മുതൽ 29 ഞായർ വരെ തോമ്പിക്കണ്ടം സീയോൻ പുരത്ത്. ബുധൻ വൈകിട്ട് 6 മണിക്ക് സഭകളുടെ ജനറൽ സെക്രട്ടറി പാസ്റ്റർ.സി.ഡി.തോമസിൻ്റെ അദ്ധ്യക്ഷതയിൽ സഭകളുടെ നാഷ്ണൽ ഓവർസിയർ റവ. ബിനോയി ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ.കെ.ജെ.തോമസ് കുമളി, പാസ്റ്റർ.വി.റ്റി. റെജി, പാസ്റ്റർ.എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ.ടോമി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും.

പ്രശസ്ത ഗായകൻ പോൾസൺ കണ്ണൂർ നേതൃത്വം നൽകുന്ന സീയോൻ മെലഡിയുടെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വിവിധ ദിനങ്ങളിലായി യുവജന സെമിനാർ, സണ്ടേസ്കൂൾ വാർഷികം, സഹോദരി സമ്മേളനം, സ്റ്റാനശുശ്രൂഷൾ, പൊതുസമ്മേളനങ്ങൾ എന്നിവ നടത്തപ്പെടും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ രാത്രി യോഗങ്ങളും,ഞായറാഴിച്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...