Monday, July 22, 2024 5:58 pm

ജിതേഷ്ജിക്കും ഗിന്നസ് പക്രുവിനും തോംസിയൻ സ്റ്റാർ 2023 അവാർഡ്

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പുനലൂർ സെന്റ് തോമസ് എച്ച് എസ് എസ് & സീനിയർ സെക്കന്ററി സ്‌കൂൾ ഏർപ്പെടുത്തിയ തോംസിയൻ സ്റ്റാർ 2023 പുരസ്കാരം ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ, ഭൗമശില്പി എന്നീ നിലകളിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ജിതേഷ്ജിക്കും ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ നായക നടൻ, സിനിമാ സംവിധായകൻ എന്ന നിലകളിൽ ലോക റെക്കോർഡ് നേടിയ ഗിന്നസ് പക്രുവിനും (അജയകുമാർ ) ലഭിച്ചു.

ഇരുവരും ജീവിതപ്രതിബന്ധങ്ങളെ ചവിട്ടുപടിയാക്കി കലാ സാംസ്കാരിക മേഖലകളിൽ ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി നിസ്തുലമായി മുന്നേറിക്കൊണ്ടിരിക്കുന്നവരാണ്. 2023 ഫെബ്രുവരി 11ആം തീയതി ശനിയാഴ്ച രാവിലെ 10മണിക്ക് പുനലൂർ സെന്റ്‌ തോമസ് എച്ച് എസ് എസ് & സീനിയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരസമർപ്പണം നിർവഹിക്കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരൻ പിടിയിൽ

0
അ​ഞ്ച​ൽ: പ​തി​നാ​ലു​കാ​രി​യു​മാ​യി അ​ടു​പ്പം കൂ​ടു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​തു​കാ​ര​നെ...

40 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണയെന്ന് യുവാവ് ; ഒടുവിൽ ട്വിസ്റ്റ്, ചിരിയടക്കാൻ പറ്റാതെ...

0
ലക്‌നൗ: 24കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണ. ഉത്തർപ്രദേശിലെ...

കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

0
പത്തനംതിട്ട : കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര്‍...

ബിഹാറിന് പ്രത്യേകപദവി നൽകില്ലെന്ന് കേന്ദ്രസർക്കാർ ; നിതീഷ് രാജിവെക്കണമെന്ന് ആര്‍.ജെ.ഡി

0
ഡല്‍ഹി: ബിഹാറിന് പ്രത്യേകപദവി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ മുഖ്യമന്ത്രി നിതീഷ്...