രേ​ഖ​ക​ൾ കാ​ണാ​താ​യ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണം ; തുറന്നടിച്ച് അ​ഭി​മ​ന്യു​വി​ന്‍റെ സഹോദരൻ‌

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ല്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രി​ജി​ത്ത്. രേ​ഖ​ക​ൾ കാ​ണാ​താ​യ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ​രി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

രേ​ഖ​ക​ൾ കോ​ട​തി​യി​ൽ നി​ന്ന് ത​നി​യെ ഇ​റ​ങ്ങി പോ​കി​ല്ല​ല്ലോ​യെ​ന്ന് സം​ഭ​വം ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഉ​ള്ള​തി​നാ​ൽ വി​ചാ​ര​ണ നീ​ണ്ടു​പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പ​രി​ജി​ത്ത് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...