മതം നോക്കി കഴുത്തുവെട്ടിയവരെ സ്വാതന്ത്ര്യ സമര പോരാളികൾ ആയി വാഴ്ത്തുന്നു ; കെ.പി ശശികല

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോകം അക്ഷരം എന്തെന്ന് അറിയും മുമ്പേ വേദം എഴുതിയ സംസ്‌കൃതിയെ നിന്ദിക്കുന്നതിന് പിന്നിൽ ആസൂത്രിതമായ പരിശ്രമം ഉണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. കോന്നി ഹിന്ദുമത സമ്മേളനത്തിന് രണ്ടാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവർ. മതം നോക്കി കഴുത്തുവെട്ടിയവരെ സ്വാതന്ത്ര്യ സമര പോരാളികൾ ആയി വാഴ്ത്തുന്നതായി ശശികല കുറ്റപ്പെടുത്തി. കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തിൽ പ്രൊഫ.സരിത അയ്യർ പ്രഭാഷണം നടത്തി. മിനി ഹരികുമാർ മാതൃശക്തി സംഗമം നയിച്ചു. യുവജന സദസിന് ജയസൂര്യൻ പാലാ നേതൃത്വം നൽകി. ഹൈന്ദവ സേവാ സമിതി ജനറൽ സെക്രട്ടറി ആനന്ദ്. കെ നായർ സ്വാഗതവും സെക്രട്ടറി വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...