ജില്ലാ ഹോമിയോ ആശുപത്രിയ്‌ക്ക് വേണ്ടി സ്ഥലം ദാനമായി നൽകിയവരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ജില്ലാ ഹോമിയോ ആശുപത്രിയ്‌ക്ക് വേണ്ടി വെള്ളയിൽ സ്ഥലം ദാനമായി നൽകിയ പരേതനായ മുൻ പഞ്ചായത്തംഗം നെല്ലിക്കാപുറത്ത് എൻ. ജി .ശിവരാമൻ നായരുടെ മക്കളായ അനിൽകുമാർ, ശൈലജ കുമാരി, ഗിരീഷ് കുമാർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്നു. റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സാറ നന്ദന മാത്യൂ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ ഗോപി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വർഗീസ്, കൊറ്റനാട് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റോബി എബ്രഹാം,വാർഡ് അംഗം പ്രകാശ് പി.സാം, ഉഷ സുരേന്ദ്രനാഥ്, സന്തോഷ് പെരുമ്പെട്ടി, ആശിഷ് പാലയ്ക്കാമണ്ണിൽ, കോശി എബ്രഹാം, അനിൽ കുമാർ, സുഗതൻ, ഡോ. എ. ദീപ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...