Friday, March 7, 2025 11:03 am

2 ഡോസ്‌ എടുത്തവര്‍ക്ക് കേരളത്തില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ വേണ്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരില്‍ 2 ഡോസ്‌ വാക്സീന്‍ സ്വീകരിച്ചവര്‍ക്ക്‌ കേരളത്തില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം വേണ്ടെന്ന് ഉത്തരവ്. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ മതി.

സംസ്ഥാനാന്തര യാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ ഈ ഇളവ്‌ ബാധകമാണ്‌. യാത്രക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കയ്യില്‍ കരുതണം. എന്നാല്‍ കോവിഡ്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂർ പടയണികോലങ്ങൾ ഇന്ന് മുതൽ ചുവട് വെച്ചെത്തും

0
ഇലന്തൂർ : ഇലന്തൂർ പടയണികോലങ്ങൾ ഇന്ന് മുതൽ ചുവട്...

തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി

0
ലോസ് ഏഞ്ചൽസ് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം...

ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ...

വലിയകുന്നം അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പൂരം ഉത്സവത്തിന് കൊടിയേറി

0
മല്ലപ്പള്ളി : ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പൂരം ഉത്സവത്തിന്...