നവരാത്രിമഹോത്സവം ; തോട്ടമൺകാവിൽ കുങ്കുമാഭിഷേകവും സ്വർണ്ണതിരുമുഖ സമർപ്പണവും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : നവരാത്രിമഹോത്സവത്തോടനുബന്ധിച്ച് റാന്നി തോട്ടമൺകാവിൽ കുങ്കുമാഭിഷേകവും സ്വർണ്ണതിരുമുഖ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠര്‌ രാജീവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 8.30 ന് കലശ പൂജകൾ ആരംഭിച്ചു.

തുടർന്ന് കലാശാഭിഷേകവും കുങ്കുമാഭിഷേകവും. ശേഷം ദേവീക്കായി ഭക്തർ സമർപ്പിച്ച പുതിയ സ്വർണ്ണ തിരുമുഖം ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വിഗ്രഹത്തിൽ ചാർത്തി ഉച്ചപൂജ നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...