ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ ഡൽഹിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ മെയ് 7ന് ജന്തര്‍മന്തറിലെത്തും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ബാനറിന് കീഴില്‍ കര്‍ഷകര്‍ വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയതലത്തില്‍ പ്രക്ഷോഭവും പ്രതിഷേധ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

പോക്സോ നിയമപ്രകാരം രണ്ട് എഫ്ഐആറുകള്‍ നേരിടുന്ന ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കര്‍ഷകസംഘം ആവശ്യപ്പെട്ടു. മെയ് 7ന്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിരവധി മുതിര്‍ന്ന നേതാക്കളും നൂറുകണക്കിന് കര്‍ഷകരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലം സന്ദര്‍ശിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...