പീഡനത്തിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും കൂട്ടബലാത്സംഗം ചെയ്തു ; 4 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗ ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗങ്ങൾക്ക് ഇരയായത്. പശ്ചിമ ബംഗാളിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ പോലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ആദ്യം ഈ കുട്ടിയെ ബലാത്സംഗം ചെയ്ത ഒരാൾ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഈ വിഡിയോ വെച്ച് കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തി പലരും ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞ മാതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...