റോഡരികിൽ ഭീഷണിയായി ഗർത്തം

For full experience, Download our mobile application:
Get it on Google Play

തിരുവമ്പാടി : കനത്ത മഴയെ തുടർന്ന് റോഡരികിൽ രൂപപ്പെട്ട ഗർത്തം ഗതാഗത ഭീഷണി ഉയർത്തുന്നു. പുന്നക്കൽ-വഴിക്കടവ്-പൊന്നാങ്കയം റോഡിൽ വഴിക്കടവ് അങ്കണവാടിക്കു സമീപമാണ് വൻ കുഴി രൂപപ്പെട്ടത്. കലുങ്കിനോട് ചേർന്ന് നേരത്തേ തകർന്നഭാഗം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഗർത്തമായി മാറുകയായിരുന്നു. ചരക്ക് വാഹനങ്ങളടക്കം ഗതാഗത തിരക്കേറിയ റോഡാണിത്. ഉടൻ പ്രവൃത്തി നടത്താത്തപക്ഷം റോഡിന്റെ ഭിത്തിയും ഇടിയാൻ സാധ്യതയുണ്ട്. അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...