തെരുവു വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ചൂട്ടുകത്തിച്ച് സമരം

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : നഗരസഭയിലെ 31-ാം ഡിവിഷനിലെ നാൽപ്പതോളം തെരുവു വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. ഇവ പ്രവർത്തനക്ഷമമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ കമ്മിറ്റി ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ദൃശ്യ, ചെറുവക്കാട്ട് രാമൻ, കെ.എം. സോമൻ, ടി.എം. ജിതേഷ്, മനോജ് കൃഷ്ണതുളസി, കെ.എം. സജീവൻ, രവീന്ദ്രൻ സൗപർണിക, കെ.എം. ആദിത്യ കൃഷ്ണ, ടി.കെ. ബാലൻ, കെ.എം. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...