തൃശ്ശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍.കുന്നംകുളം എക്‌സൈസ് റേഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ ജോണ്‍ ഡേവിഡ്, വിഗ്‌നേഷ്, വിജയ് എന്നിവരെയാണ് പിടിയിലായിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതികള്‍ പിടിയിലായത്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങില്‍ നിന്നാണ് സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയില്‍ 16 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]





























