ബ്രിട്ടൻ : 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ വാഴപ്പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. പഴങ്ങളുടെ കയറ്റുമതിയുടെ മറവിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ ബ്രിട്ടനിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്. അന്താരാഷ്ട്രാ വിപണിയിൽ ഏകദേശം 9392790000 രൂപ വില വരുന്ന കൊക്കെയ്നാണ് പോലീസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്നാണ് 28കാരനായ ജോഷ്വ ബെറി, 37കാരനായ ഡാനിയൽ ഡുമിട്രു, 46കാരനായ ആൻഡ്രൂ സ്മിത്ത് എന്നിവരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തത്. ഇവരെ ഏപ്രിൽ 17ന് കോടതിയിൽ ഹാജരാക്കും. ഈ മാസം ആദ്യത്തിൽ സതാംപ്ടണിൽ പിടികൂടിയ വൻ കൊക്കെയ്ൻ ശേഖരത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ അറസ്റ്റ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























