അ​രു​ണാ​ച​ലി​ൽ മൂന്ന് മലയാളികൾ മരിച്ച സംഭവം ; ആര്യയ്ക്ക് അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകിയ ആളിനെ ഇന്നറിയാം, പോലീസ് വിവരങ്ങൾ പുറത്ത്…!

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​:​ ​അ​രു​ണാ​ച​ലി​ൽ​ ​മൂ​ന്നു​ ​മ​ല​യാ​ളി​ക​ളെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വവുമായി ബന്ധപ്പെട്ട്​ ​അ​ന്ധ​വി​ശ്വാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്ന​തി​ന് ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ പുറത്ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ 27​ന് ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​മ​രി​ച്ച​ ​ന​വീ​ൻ​ ​ഉ​പേ​ക്ഷി​ച്ചു​പോ​യ​ ​കാ​റി​ൽ​ ​നി​ന്ന് ​ഡ്രാ​ഗ​ൺ,​ ​അ​ന്യ​ഗ്ര​ഹ​ ​ജീ​വി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ചി​ത്ര​ങ്ങ​ളും​ ​വ്യ​ത്യ​സ്ത​ ​നി​റ​ത്തി​ലും​ ​രൂ​പ​ത്തി​ലു​മു​ള്ള​ ​ക​ല്ലു​ക​ളും​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​​മ​ര​ണ​പ്പെ​ട്ട​ ​ആ​ര്യ​യു​ടെ​ ​ലാ​പ്ടോ​പ്പി​ൽ​ ​നി​ന്നു​ ​ല​ഭി​ച്ച​ ​ചി​ത്ര​ങ്ങ​ളി​ലു​ള്ള​ ​വ​സ്തു​ക്ക​ളാ​ണ് ​കാ​റി​ൽ​ ​ക​ണ്ടെ​ത്തി​യ​തെ​ന്ന് ​പോ​ലീ​സ് ​സ്ഥി​രീ​ക​രി​ക്കു​ന്നു.​ ​ഇ​തോ​ടെ​യാ​ണ് ​അ​ന്യ​ഗ്ര​ഹ​ ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള​ ​ആ​ഭി​ചാ​ര​ ​ക​ർ​മ്മ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ ​പോ​ലീ​സ് ​ഉ​റ​പ്പി​ക്കു​ന്ന​ത്. കാ​റി​ൽ​ ​ഒ​രു​ ​ക​ത്തി​യും​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​ബു​ദ്ധ​വി​ഹാ​ര​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ത​രം​ ​ഷാ​ളു​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.

2021​ൽ​ ​ആ​ര്യ​യ്ക്ക് ​ഡോ​ൺ​ബോ​സ്‌​കോ​ ​എ​ന്ന​ ​വ്യാ​ജ​ ​ഇ​ ​മെ​യി​ലി​ൽ​ ​അ​ന്യ​ഗ്ര​ഹ​ ​ജീ​വി​ത​ത്തെ​യും​ ​’​മി​തി​’​ ​യെ​യും സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​ണ് ​അ​യ​ച്ച​തെ​ന്ന് ​ഇ​ന്ന് ​പോ​ലീ​സി​ന് ​ഗൂ​ഗി​ൾ​ ​കൈ​മാ​റും. ന​വീ​ന് ​അ​ന്യ​ഗ്ര​ഹ​വാ​സ​ത്തെ​ക്കു​റി​ച്ചും​ ​ആ​ഭി​ചാ​ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചു​മു​ള്ള​ ​വി​വ​രം​ ​ല​ഭി​ച്ച​ത് ​ആ​രി​ൽ​ ​നി​ന്നാ​ണെ​ന്ന് ​സ​മാ​ന്ത​ര​മാ​യി​ ​പോ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​നാ​ട്ടി​ൽ​ ​വെ​ള്ള​പ്പൊ​ക്കം​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ഉ​യ​രം​ ​കൂ​ടി​യ​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​മാ​റ​ണ​മെ​ന്നും​ ​ന​വീ​ൻ​ ​വി​ശ്വ​സി​ക്കു​ക​യും​ ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​താ​യും​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.
ആ​ര്യ​ ​ധ​രി​ച്ചി​രു​ന്ന​ ​സ്വ​ർ​ണ​മാ​ല​യും​ ​വ​ള​ക​ളും​ ​ക​മ്മ​ലു​മൊ​ന്നും​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​കാ​ണാ​നി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​ഇ​ൻ​ക്വ​സ്റ്റ് ​വേ​ള​യി​ൽ​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​വ​ർ​ ​പ​ത്തു​ദി​വ​സം​ ​ക​ഴ​ക്കൂ​ട്ട​ത്ത് ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​സ്ഥാ​പ​ന​ത്തി​ൽ​ ​യാ​ത്ര​ച്ചെ​ല​വി​നാ​യി​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​വി​ൽ​ക്കാ​നോ​ ​പ​ണ​യം​ ​വ​യ്ക്കാ​നോ​ ​ഉ​ള്ള​ ​സാ​ധ്യ​ത​ ​പോലീസ് സം​ശ​യി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...