Sunday, November 3, 2024 6:25 am

ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ദീപാവലി ആഘോഷങ്ങൾക്കിടെ ആന്ധ്രാപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. അച്ഛനും മകനും പേരക്കുട്ടിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കാക്കിനാഡ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ബത്തുല രമേശ്, ബത്തുല ചിന്നി (മകൻ), ബത്തുല രാജു (കൊച്ചുമകൻ) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയിൽ വെട്ടേറ്റ് കൈകളിൽ അരിവാളുമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്. മുൻ വൈരാഗ്യവും പ്രതികളുടെ കുടുംബത്തിനെതിരെ ഇരകളുടെ കുടുംബം നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണ റാവു പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിനുള്ളിൽ അലമാരക്ക് മുകളിൽ ചുരുണ്ടുകൂടി രാജവെമ്പാല

0
ഇടുക്കി : വീടിനുള്ളിൽ അലമാരക്ക് മുകളിൽ രാജവെമ്പാലയെ കണ്ടത് പരിഭ്രാന്തി പരത്തി....

വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച നിലയിൽ

0
ചെന്നൈ : ചെന്നൈയിൽ വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച സംഭവത്തിൽ യുവ...

ഇറാനിയൻ സർവകലാശാലയിൽ യുവതി മേൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു

0
ടെഹ്റാൻ : ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തിൽ ഇറാനിയൻ സർവകലാശാലയിൽ യുവതി...

പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം ; സ്വർണം നഷ്ടമായി

0
കണ്ണൂർ : കൂത്തുപറമ്പിൽ പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ കയറി മോഷണം. കൈതേരി...