തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ചെറുക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി കറിവയ്ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി...

0
തിരുവനന്തപുരം : കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ...

കോന്നി വാഴത്തോപ്പിലെ പാറമടയുടെ അനധികൃത പ്രവര്‍ത്തനം : കുടിവെള്ള ടാങ്കിന് വിള്ളല്‍

0
കോന്നി : മെഡിക്കല്‍ കോളേജ് റോഡിന് സമീപം ആനകുത്തി വാഴത്തോപ്പില്‍ ആരംഭിച്ച...

മുട്ടിൽ മരംമുറി കേസ് : വനംവകുപ്പിന്റെ തിരുത്തിയ കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

0
വയനാട് : മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം...

മദ്യപാനത്തിനിടെ തർക്കം ; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ്...