നടുറോഡില്‍ യുവതിയോട് അതിക്രമം ; ഹൈക്കോടതി ജീവനക്കാരടക്കം മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടുറോഡിൽ യുവതിയോട് അതിക്രമം കാണിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ ജീവനക്കാർ അടക്കം മൂന്നുപേർ പോലീസ് പിടിയിൽ. കിഴക്കമ്പലം സ്വദേശി ഇളവുങ്കൽ വീട്ടിൽ ജിഫി എബ്രഹാം (37), ഹൈക്കോടതിയിലെ ജീവനക്കാരായ എടവനക്കാട് സ്വദേശി മാളിയേക്കൽ ജസ്റ്റിൻ (35), വടുതല സ്വദേശി പള്ളിയേടത്തു പി.എ വൈസ് (33) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ 1.15 ന് എറണാകുളം ചാത്യാത്ത് റോഡിലാണ് സംഭവം. ബെർത്ത് ഡേ പാർട്ടിയോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ വന്ന യുവതിയെ പ്രതികൾ കാറിൽ പിന്തുടർന്നു. തടഞ്ഞുനിർത്തി വണ്ടിയിൽനിന്ന് വലിച്ചിറക്കി. യുവതിയെ അസഭ്യംപറഞ്ഞ് ദേഹത്ത് കടന്നുപിടിക്കുകയും ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെടുകയുമായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....