കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാണ് എണ്ണിത്തുടങ്ങിയത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. അഭിമാനപ്പോരാട്ടം നടന്ന തൃക്കാക്കരയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഞെട്ടിച്ചെങ്കിലും മുന്നണികൾ വിജയ പ്രതീക്ഷയിലാണ്.
തൃക്കാക്കരയുദ്ധം ; അഭിമാനപ്പോരാട്ടത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു
RECENT NEWS
Advertisment