നന്ദി ..മനുവിനെ സുരക്ഷിതമായി തിരികെ കിട്ടി ……വാര്‍ത്ത‍ ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി

For full experience, Download our mobile application:
Get it on Google Play

നന്ദി ..മനുവിനെ സുരക്ഷിതമായി തിരികെ കിട്ടി ……വാര്‍ത്ത‍ ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി 

ചങ്ങനാശ്ശേരി : തൃക്കോടിത്താനം മാടത്തെരുവ്  വില്ലി വില്ലയില്‍  പി.തോമസ്‌ ജോസഫിന്റെ മൂത്ത മകന്‍ വില്ലി ജോണ്‍ ജോസഫ് (മനു-14) നെ ഇന്നലെ (ജനുവരി 23 വ്യാഴം) വൈകുന്നേരം മുതല്‍ കാണ്മാനില്ല. കിളിമല സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകുന്നേരം 06:45 ന് കോട്ടമുറിക്കടുത്തുള്ള വീട്ടില്‍ നിന്നും മനു സ്വയം പോയതാണ്. പഠന വിഷയത്തില്‍ കുറച്ചു ദിവസമായി കുട്ടി വിഷമത്തിലായിരുന്നു. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള ജെഴ്സിയും കറുപ്പ് നിറത്തിലുള്ള ബര്‍മുഡയുമാണ് ധരിച്ചിരുന്നത്. ചുവപ്പ് ജേഴ്സിയില്‍ വലിയ അക്കങ്ങള്‍ എഴുതിയിട്ടുണ്ട്. കയ്യില്‍ ബാഗോ മൊബൈലോ പണമോ ഇല്ല. ഇന്നലെ രാത്രി 08.30 വരെ  പായിപ്പാട് ഫെഡറല്‍ ബാങ്കിനു സമീപം കണ്ടവരുണ്ട്. ദൂരസ്ഥലത്തേക്ക് പോകുവാന്‍ സാധ്യത കുറവാണ്. എന്നാല്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുവാനോ  തളര്‍ന്നു കിടക്കുവാനോ സാധ്യതയുണ്ട്. ആരെങ്കിലും കൂട്ടിക്കൊണ്ടു പോകുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ത്രിക്കോടിത്താനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറുകളില്‍ അറിയിക്കണം – 85920 70405 (മനുവിന്റെ പിതാവ്)
ത്രിക്കോടിത്താനം പോലീസ് സ്റ്റേഷന്‍ –  0481 2440200, പഞ്ചായത്ത് മെമ്പർ – 96566 88669

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...