തൃക്കോമല മുസ്ലിം പള്ളിയുടെ കാണിക്ക വഞ്ചി കുത്തി തുറന്ന നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : തൃക്കോമല മുസ്ലിം പള്ളിയുടെ കാണിക്ക വഞ്ചി തുറന്ന നിലയില്‍ കണ്ടെത്തി. അങ്ങാടി തൃക്കോമല നൂറുല്‍ ഹുദാ ജുമാ മസ്ദിജിന്‍റെ റോഡിനു സമീപം വച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിതുറന്നത്. സ്റ്റീല്‍ പാളിയില്‍ നിര്‍മ്മിച്ച വഞ്ചിയുടെ ഒരു വശം കീറിയ നിലയിലാണ് കണ്ടത്. രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. റാന്നി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധ്യാപകർ പ്രതികളായ ലഹരിക്കേസ് : അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് ; നാലംഗ സമിതിയെ...

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച്...

സേവന നിരക്ക് ഉയരുന്നു : ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും കൂടുതൽ തുക...

0
ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക...

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

0
റോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡറും ഇറ്റാലിയൻ ഇതിഹാസവുമായ...

മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

0
സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസി സമരത്തിനിടെ ഒരു പോലീസുകാരൻ...