വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാംപെയ്ൻ ; ആഹ്വാനവുമായി തൃശൂർ അതിരൂപത

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പയിനുമായി തൃശൂര്‍ അതിരൂപത രംഗത്ത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ അതിരൂപതാ രാഷ്ട്രീയകാര്യസമിതി ആഹ്വാനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഇടവകകളില്‍ വായിച്ചു. സെപ്റ്റംബര്‍ 10,17 തീയതികളില്‍ എല്ലാ ഇടവകകളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രത്യേക ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇറക്കിയ സര്‍ക്കുലര്‍ ആണ് ഇന്ന് കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചത്.

മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുവെന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങളിലും, ദളിത് ജനവിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളെ നിസാരവല്‍ക്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ല എന്നും അതിരൂപത പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...