തൃശൂര്‍ ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ; ഹോസ്റ്റലുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ അതി തീവ്ര
കോവിഡ് വ്യാപനം. കോളേജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചതോടെ വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകള്‍ അടച്ചു. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ് കോളേജ്. രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്‍കുട്ടികളാണ്.

രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ലഭിക്കുന്ന സൂചന. കോളേജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയും കീഴ്‌ക്കോടതിയും നടപടികള്‍ ഓണ്‍ലൈനാക്കിയത്. അറിയിപ്പ് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഹൈക്കോടതി ഇറക്കി. അത്ര പ്രധാനപ്പെട്ട, തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ കോടതി നേരിട്ട് വാദം കേള്‍ക്കുകയുള്ളു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...