Friday, March 29, 2024 4:24 pm

കനത്ത മഴ : സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ : മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വ​ല​യി​രു​ത്തി ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ റ​വ​ന്യൂ മ​ന്ത്രി കെ.രാജന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ക​ല​ക്ട​ർ ഹ​രി​ത വി ​കു​മാ​ർ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചാ​ല​ക്കു​ടു​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ക്കാ​നും അ​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

Lok Sabha Elections 2024 - Kerala

അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള ഷോ​ള​യാ​ര്‍ ഡാം ​ഉ​ള്‍പ്പെ​ടെ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വ​രും​ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​യു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പു​ഴ​യോ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ പ​ണം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍നി​ന്ന് ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ റ​വ​ന്യൂ, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ, പോ​ലീ​സ്, കെ.​എ​സ്.​ഇ.​ബി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന് ; നിർമൽ NR 373 ലോട്ടറി ഫലം...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373...

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....