യുഡിഎഫ് കൗണ്‍സിലര്‍മാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : യുഡിഎഫ് കൗണ്‍സിലര്‍മാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍. തന്നെ അപായപ്പെടുത്താന്‍ കൗണ്‍സില്‍ ഹാളില്‍ പെട്രോളുമായി വന്നു. കോര്‍പ്പറേഷനില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ പേടിച്ച്‌ പോകുന്നില്ല. അറസ്റ്റ് ഭയക്കുന്നില്ല. ഡ്രൈവറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം ഒഴിവായത് ഡ്രൈവര്‍ സമയോചിതമായി ഇടപ്പെട്ടതു കൊണ്ടാണ്. തനിക്കൊപ്പം തന്നെ സിപിഎം ഉണ്ടെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മേയര്‍ എം.കെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ ഐപിസി 308, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കേസെടുത്തത് തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ്. പരാതി വണ്ടി തടഞ്ഞ കൗണ്‍സിലര്‍മാര്‍ക്ക് നേരെ കാറോടിച്ച്‌ കയറ്റിയെന്നാണ്. മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. യുഡിഎഫ് സമരം കലക്കവെളളം കുടിവെള്ളമായി വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...