തുമ്പമണ്‍ ജംഗ്ഷനില്‍ വാട്ടര്‍ എ.റ്റി.എം ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുമ്പമണ്‍  ജംഗ്ഷനില്‍ സ്ഥാപിച്ച വാട്ടര്‍ എ.റ്റി.എം ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് കുമാര്‍ നിര്‍വഹിച്ചു. വൈസ്  പ്രസിഡന്റ് ഷീല വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ചു എം.ജെ, വികസനകാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍ സക്കറിയ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി കെ.കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍ ശാമുവേല്‍ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാധ, സുധാമ്മ കെ.ജി, ഷൈനി ജോണ്‍ വര്‍ഗീസ്, ജോജി തോമസ്‌, ജയന്‍ റ്റി കെ, വി.കെ സോമന്‍, ജീജ ബാബു, അജിത റോയ്, ജയീസ് തോമസ്‌, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിത മധു, പഞ്ചായത്ത് സെക്രട്ടറി ശ്രീല ആര്‍ എന്നിവര്‍ പങ്കെടുത്തു.

പെര്‍ഫോമെന്‍സ് ഇന്‍സന്‍റിവ് ഗ്രാന്‍ഡ്‌ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ലഭിക്കും. സാധാരണ വെള്ളം, തണുത്ത വെള്ളം എന്നിങ്ങനെ രണ്ട് തരത്തില്‍ ശുദ്ധജലം ലഭിക്കും. ജംഗ്ഷനില്‍ എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്‌. അഞ്ച് ലക്ഷം രൂപയാണ് അടങ്കല്‍ തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...