രാമൻചിറ സ്വദേശി സുനിൽ കുമാറിന് തണലൊരുക്കി ജനമൈത്രി പോലീസും തുമ്പമൺ ശ്രേയസ്സും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്യൂബർകുലോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാമൻചിറ സ്വദേശി സുനിൽ കുമാറിന് (50) സംരക്ഷണം ഒരുക്കാൻ തുമ്പമൺ ശ്രേയസ്സും ഇലവുംതിട്ട ജനമൈത്രി പോലീസും തയ്യാറായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയിലാണ് അസുഖം സ്ഥിരീകരിക്കപ്പെട്ടത്. പൊതു പ്രവർത്തകരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

തുടർന്ന് അവശ നിലയിലായി ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കും മറ്റും സംരക്ഷണമില്ലാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച സുനിലിനെ ഇലവുംതിട്ട ജനമൈത്രി പോലീസ് എസ്.എച്.ഓ ബി.അയ്യൂബ് ഖാന്‍റെ നിർദ്ദേശാനുസരണം ശ്രേയസ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ഫാദർ ജോസി ഈ ജോർജ്, ബീറ്റ് ഓഫീസർ എസ് അൻവർഷാ, ഫാദർ ഷിജി സാം എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് തിരുവനന്തപുരം പുലയനാർകോട്ടയിലെ ടിബി റിഹാബിലിറ്റേഷൻ സെൻററിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...