ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ ‘അമ്മയും കുഞ്ഞും’ ആശുപത്രി ഉടന്‍ തുറന്നുകൊടുക്കുക, മെഡിക്കല്‍ കോളേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു നീക്കി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കെട്ടിടത്തില്‍ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ...

0
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി...

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...