കെ കെ മഹേശന്‍ ആത്മഹത്യ : തുഷാര്‍ വെള്ളാപ്പള്ളിയെ പോലീസ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിഡിജെഎസ് അധ്യക്ഷനും എസ്‌എന്‍ഡിപി യോഗം വൈസ്പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ പോലീസ് ചോദ്യം ചെയ്യും. കണിച്ചുകുളങ്ങര വീട്ടിലെത്തിയാവും ചോദ്യം ചെയ്യല്‍.

ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക്‌ മഹേശന്‍ കത്തുകളില്‍ പറഞ്ഞ സാമ്പത്തിക ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാവും ചോദ്യം ചെയ്യല്‍. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...