പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : തൊ​ഴി​ലാ​ളി​ക്ക് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. മൂ​ന്നാ​റി​ല്‍ ആണ് സംഭവം. തൊ​ഴി​ലാ​ളി​യാ​യ സേ​ലെ​രാ​ജ​ന് നേ​രെയാണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലാ​ര്‍ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​ല്‍ പ​ശു​വി​നു​ള്ള പു​ല്ല് അ​രി​യു​ന്ന​തി​നി​ടെ​യാ​യിരുന്നു ആക്രമണം. പു​ലി കാ​ട്ടി​ലേ​ക്ക് സേ​ലെ​രാ​ജ​ന് ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച​തോ​ടെ ഓ​ടി​മ​റ​ഞ്ഞു. സേ​ലെ​രാ​ജ​ന്റെ മു​തു​കി​ല്‍ അ​ഴ​ത്തി​ലു​ള്ള അ​ഞ്ചോ​ളം മു​റി​വു​ക​ള്‍ പു​ലി​യു​ടെ ന​ഖം കൊ​ണ്ടത് മൂലം ഉണ്ടായി. ഇയാള്‍ ഇപ്പോള്‍ മൂ​ന്നാ​ര്‍ ടാ​റ്റാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...