തുരുത്തിമേല്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി സജി ചെറിയാന് സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെറിയനാട് തുരുത്തിമേല്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി സജി ചെറിയാന് സ്വീകരണം നല്‍കി. തുരുത്തിമേല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ പൗരസമിതി പ്രസിഡന്റ് വി.കെ വാസുദേവന്‍ അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.ശശികുമാര്‍, മുന്‍ എംഎല്‍എ ആര്‍.രാജേഷ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ്, ഫാ.അജി കെ തോമസ്, പി.ഉണ്ണികൃഷ്ണന്‍ നായര്‍, മനോജ് മോഹന്‍, ഷീദ് മുഹമ്മദ്, ജി.വിവേക്, സുനി രാജന്‍, എം.എ ശശികുമാര്‍, രാജശേഖരക്കുറുപ്പ്, പ്രൊഫ. ജോൺ എം ഇട്ടി, പ്രൊഫ.ലാലു വര്‍ഗ്ഗീസ്, ബി.ഉണ്ണികൃഷ്ണപിള്ള, രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. പൗരസമിതി കണ്‍വീനര്‍ പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...