വടശ്ശേരിക്കര : നാടിനെ വിറപ്പിച്ച കടുവ അവസാനം നിശ്ചലമായി. മണിയാർ ഇഞ്ചപൊയ്കയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ഇന്ന് രാത്രിയോടെ ചത്തു. വൈകിട്ട് ആറരയോടെയാണ് ഇതിനെ അവശ നിലയിൽ കണ്ടെത്തിയത്. വനത്തിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കടുവയെ കണ്ടെത്തിയത്. കടുവ അവശ നിലയിലായിരുന്നു എന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും റാന്നി ഡി എഫ് ഒ പറഞ്ഞു.
മണിയാർ ഇഞ്ചപൊയ്കയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു
RECENT NEWS
Advertisment