നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്പി വളച്ച് ‌; ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ അവ്യക്തത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്പി വളച്ച്‌. ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ അവ്യക്തത തുടരുന്നു. അതേസമയം, നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപെട്ട കടുവയെ മയക്കുവെടിവച്ച്‌ പിടികൂടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം പാര്‍ക്കില്‍ നിന്ന് തന്നെയാണ് കടുവയെ പിടികൂടിയത്. പിന്നീട് കൂട്ടിലേക്ക് മാറ്റി. പത്തുവയസുള്ള കടുവ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച്‌ രക്ഷപ്പെട്ടത്.

പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇത് വിശദമായി പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. നിലവില്‍ കടുവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....