പുല്‍പള്ളി സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പുല്‍പള്ളി: സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശവാസികളില്‍ ചിലരുടെ തോട്ടങ്ങളില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സമീപകാലത്ത് മേയാന്‍ വിട്ട പശുക്കിടാവിനെയും കടുവ ആക്രമിച്ച്‌ കൊന്നിരുന്നു. പുല്‍പള്ളി ടൗണില്‍നിന്നും ഏറെ അകലെയല്ലാത്ത സ്ഥലമാണ് ഇത്. കടുവ ചില തോട്ടങ്ങളിലൂടെ തലങ്ങുംവിലങ്ങും നടന്നതായി കാല്‍പാടുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വനപാലകര്‍ സ്ഥലത്തെത്തിയാണ് കാല്‍പാടുകള്‍ കടുവയുടേതാണെന്ന് ഉറപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള പ്രദേശം കൂടിയാണിത്. കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. പ്രദേശവാസിയുടെ പശുക്കിടാവിനെ ഈ അടുത്ത് കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...